Skip to product information
1 of 1

DC BOOKS

THOZHIL VIJAYATHINU SUVARNNA SOOKTHANGAL

THOZHIL VIJAYATHINU SUVARNNA SOOKTHANGAL

Regular price Rs. 150.00
Regular price Sale price Rs. 150.00
Sale Sold out
Tax included.
നിങ്ങളുടെ തൊഴിലിൽ നിങ്ങൾ നല്ലവനായിരിക്കാം. അതൊരു ശീലമായിക്കഴിഞ്ഞിരിക്കാം. എന്നാൽ നിങ്ങൾ
യഥാർത്ഥ വിജയിയായി മാറണമെങ്കിൽ ജോലിയിൽ മികച്ചവനായതു കൊണ്ടു മാത്രം കാര്യമില്ല. മറ്റു ചിലതുകൂടി നിങ്ങൾക്കുണ്ടായിരിക്കണം. തൊഴിൽ വിജയത്തിനുള്ള സുവർണ്ണസൂക്തങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം. 
കാരണം, മറ്റെല്ലാവരും തങ്ങൾ ചെയ്യുന്ന കാര്യത്തിൽ മാത്രം ശ്രദ്ധിക്കുമ്പോൾ നിങ്ങളാകട്ടെ പത്ത് സുവർണ്ണ തൊഴിൽ സൂക്തങ്ങൾ പിൻതുടരുകയാണ്. നിങ്ങൾ ചെയ്യുന്നവയെപ്പറ്റി കേവലം ചിന്തിക്കുക മാത്രമല്ല ഇതിലൂടെ ഉറപ്പുവരുത്തുന്നു.
താഴെപ്പറയുന്നവകൂടി പ്രാവർത്തികമാക്കുമെന്ന് * നിങ്ങൾ അത് എപ്രകാരമാണു ചെയ്യുന്നത്.

* നിങ്ങളതു ചെയ്യുന്നത് മറ്റുള്ളവർ എങ്ങനെയാണു വീക്ഷിക്കുന്നത്. • ഇതു കൂടാതെ മറ്റെന്തൊക്കെ കാര്യങ്ങൾ നിങ്ങൾ ചെയ്യുന്നുണ്ട്.

ഇവയൊക്കെയാണ് നിങ്ങളെ ആദരവുമുള്ളവനും മൂല്യവാനും

ഉന്നതസ്ഥാനീയനും ബഹുമാനിതനുമാക്കുന്നത്.

മറ്റുള്ളവർ നല്ലവരായിരിക്കും. എന്നാൽ നിങ്ങൾ അത്യന്തം മികച്ചവനായിരിക്കും.

വിവർത്തനം: റോബി അഗസ്റ്റിൻ മുണ്ടയ്ക്കൽ
View full details