THIRUPPORATTAM
THIRUPPORATTAM
Regular price
Rs. 160.00
Regular price
Rs. 160.00
Sale price
Rs. 160.00
Unit price
/
per
Share
മനുഷ്യവംശത്തിന്‍റെ ആരംഭത്തില്‍ത്തന്നെ മനുഷ്യനെ ചതിയില്‍ വീഴ്ത്തി അടിമയാക്കിയ സാത്താനെതിരെ തന്‍റെ വിശിഷ്ട സൃഷ്ടിയെ വീണ്ടെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്ന ദൈവം നടത്തുന്ന പോരാട്ടം - തിരുപ്പോരാട്ടം - ഇന്നും തുടരുകയാണ്. വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലും. ഇതിനിടയില്‍, നന്മതിന്മകള്‍ക്കിടയില്‍ നിരന്തരം കാലിടറിപ്പോകുന്ന പാവം മനുഷ്യാത്മാവിന്‍റെ ദയനീയാവസ്ഥ വരച്ചുകാട്ടുന്ന ലോകപ്രസിദ്ധ ക്ലാസിക് നോവല്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് വയനക്കാരെ ആത്മപരിശോധനയിലേക്കും നവീകരണത്തിലേക്കും നയിച്ച ഉത്തമ സാഹിത്യ സൃഷ്ടി പൂര്‍ണരൂപത്തില്‍ സോഫിയാ ബുക്‌സ് പ്രസിദ്ധീകരിക്കുന്നു