THIRUMUKHAM THEDI
THIRUMUKHAM THEDI
Regular price
Rs. 60.00
Regular price
Rs. 60.00
Sale price
Rs. 60.00
Unit price
/
per
Share
ദൈവത്തിന്‍റെ ദാനങ്ങള്‍ സമ്പാദിക്കുന്നതോ സര്‍വദാതാവായ ദൈവത്തെത്തന്നെ സമ്പാദിക്കുന്നതോ, എതാണ് നല്ലത് എന്ന ചോദ്യം ഉയര്‍ത്തുകയും അതിനുള്ള വഴികള്‍ കാട്ടിത്തരുകയും ചെയ്യുന്ന ഈ പുസ്തകം പുതിയൊരു വായനാനുഭവം കാഴ്ചവെക്കുന്നു. മാനസികപ്രാര്‍ത്ഥനയില്‍ വളര്‍ന്ന് ധ്യാനസായൂജ്യത്തിലെത്താന്‍ സഹായിക്കുന്നു ഈ കൃതി