Skip to product information
1 of 1

CARMEL INTERNATIONAL

THIRUMUKHAM KAANAN

THIRUMUKHAM KAANAN

Regular price Rs. 129.00
Regular price Rs. 150.00 Sale price Rs. 129.00
Sale Sold out
Tax included.

ബഹു . ലെയോപ്പോൾദ് അച്ചൻ പഴയ മലയാള ലിപി യിൽ എഴുതിയ " നന്മരണായത്തം ' എന്ന പുസ്തക ത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് തിരുമുഖം കാണാൻ . ജീവിതമെന്ന മഹാപ്രയാണത്തെ മരണത്തിലേയ്ക്കക്ക ടുക്കുന്ന ചുവടുവയ്പ്പുകളായി നോക്കിക്കാണു മ്പോൾ കൈവരുന്ന ഉൾക്കാഴ്ചയുടെ തെളിമ ഈ പുസ്തകത്തിലുടനീളം അനുഭവപ്പെടും . ജീവിതതീർത്ഥാടനത്തിൽ അവശ്യം സ്വീകരിക്കേണ്ട സാധനകളെയും തപശ്ചര്യകളെയും , ആർജ്ജി ക്കേണ്ട പുണ്യങ്ങളെയുമെല്ലാം വിശദമാക്കുന്നവ യാണ് ഓരോ അധ്യായങ്ങളും . ലെയോപ്പോൾദ് അച്ചന്റെ മറ്റു പല കൃതികളും ഭാഷാ പരിഷ്ക്കരണം നടത്തി പ്രാവീണ്യം സിദ്ധിച്ചിട്ടുള്ള സിസ്റ്റർ ജോസി സി.എം.സി.യാണ് ഈ കൃതിയി ഭാഷാപരിഷ്ക്കരണം നടത്തിയിരിക്കുന്നത്

View full details