1
/
of
1
VIMALA BOOKS
THIRAYUNNA MIZHIKAL
THIRAYUNNA MIZHIKAL
Regular price
Rs. 60.00
Regular price
Sale price
Rs. 60.00
Unit price
/
per
Tax included.
Couldn't load pickup availability
Share
എല്ലാ മിഴികളിലും ഒരു തിരച്ചിലുണ്ട്, എല്ലാ തിരച്ചിലുകളും ഒടുവിലെത്തുന്നത് ഒരു തീര്‍ത്ഥാടനത്തിലാണത്രേ, ഒരു പുണ്യതീര്‍ത്ഥാടനത്തില്‍. ഈശ്വരനെന്ന പുണ്യതീര്‍ത്ഥത്തില്‍ മിഴിപൂട്ടുവോളം തുടരുന്ന തിരച്ചിലുകളാണത്രേ ഒരുവന്‍റെ ജീവിതകഥ. ഒടുവില്‍ ഒരു കഥയായി തീരുവോളം മനുഷ്യന്‍ നടത്തുന്ന ചില അന്വേഷണങ്ങളെ കൂട്ടിച്ചേര്‍ത്തുവച്ചിരിക്കുന്നതാണ് ‘തിരയുന്ന മിഴികള്‍.
