THIRAYOZHIYATHA THEERAM
THIRAYOZHIYATHA THEERAM
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
സുഹൃത്തുക്കള്‍ തിരയും തീരവും പോലെ. തീരത്തിന് തിരയെയും തിരയ്ക്ക് തീരത്തെയും ഒരിക്കലും പൂര്‍ണമായി വിട്ടുപേക്ഷിക്കാനാവില്ല; ദൈവത്തിനു മനുഷ്യനെയും മനുഷ്യന് ദൈവത്തെയും എന്നപോലെ. തിരയും തീരവും സമയത്തിന്‍റെ ഇടവേളകളില്‍ അവരുടെ സ്വകാര്യതയുടെ സുഖദുഖങ്ങളൊക്കെ പരസ്പരം പങ്കിട്ടുകൊണ്ട് കണ്ടുമുട്ടുന്നു. പിന്നെ വേര്‍പിരിയും; ഉടനെ കണ്ടുമുട്ടാനായി. തിരയൊഴിയാത്ത തീരവും സൗഹൃദങ്ങളുമൊക്കെ ഏതാണ്ട് ഒന്നുതന്നെ. ഇതാവാം കടല്‍ത്തീരവും ചില മനസ്സുകളുടെ സാമീപ്യവും ഒരേപോലെ കുളിര്‍മയേകുന്നത്.