THEVERPARAMBIL KUNJACHAN
THEVERPARAMBIL KUNJACHAN
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
ശിഥിലമായിക്കൊണ്ടിരുന്ന കുടുംബബന്ധങ്ങളെ കൂട്ടിയിണക്കി സാമൂഹികോദ്ധാരണത്തിനായി ജീവിതം മാറ്റിവച്ച പുണ്യാത്മാവ്. തന്‍റെ അജഗണങ്ങളെ പേരുചൊല്ലി വിളിച്ച് വ്യക്തമായി അടുത്തറിഞ്ഞിരുന്ന രാമപുരത്തെ അജപാലകന്‍. വലിയൊരു ജനവിഭാഗത്തെ നല്ല കത്തോലിക്കാ വിശ്വാസികളും അക്ഷരജ്ഞാനമുള്ളവരും സംസ്‌കാരസമ്പന്നുമാക്കിത്തീര്‍ത്ത കര്‍മ്മയോഗി. പാവങ്ങളുടെ തോഴനായിരുന്ന വൈദികന്‍