പോളണ്ടിൽ ഭക്തിതീക്ഷണതയുള്ള ദരിദ്രമായ കൊവാൽസ്ക്ക കുടുംബത്തിൽ ജനിച്ച് ദൈവവിളി സ്വീകരിച്ച ' ഹെലൻ ' എന്ന വിശുദ്ധ സിസ്റ്റർ മരിയ ഫൗസ്റ്റീനയുടെ ജീവിതം ഹ്രസ്വമെങ്കിലും ആത്മീയ അനുഭവങ്ങളുടെ ആഴവും ബാഹുല്യവും നിമിത്തം അർത്ഥസമ്പുഷ്ടമാണ്. ഈ ഡയറിയിലെ സന്ദേശങ്ങൾ ഈ കാലഘട്ടത്തിന്റെ അടിയന്തര സന്ദേശങ്ങൾ കൂടിയാണ് ................