Skip to product information
1 of 1

MATHRUBHUMI BOOKS

THAZHVARAYILE APSARASSUKAL

THAZHVARAYILE APSARASSUKAL

Regular price Rs. 35.00
Regular price Sale price Rs. 35.00
Sale Sold out
Tax included.

ആത്മാവ് വെളിപ്പെടുത്തുകയും അരികിൽ കൊണ്ടുവരികയും ചെയ്യുന്നവളേ ; രാത്രി ഒളിപ്പിക്കുകയും വിദൂരത്താക്കുകയും ചെയ്യുന്നവളേ ... എന്റെ സ്വപ്നത്തിന്റെ ആകാശങ്ങളിൽ ചിറകടിച്ചു പറക്കുന്ന മനോഹരമായി ആത്മാവേ , മണ്ണിനടിയിൽ ഒളിഞ്ഞുകിടക്കുന്ന പൂവിന്റെ വിത്തുകളെപ്പോലെ എന്റെ ഉള്ളിന്റെയുള്ളിൽ മയങ്ങിക്കിടക്കുന്ന വികാരങ്ങളെ നീ ഉണർത്തി . നിന്റെ ശരീരവും അതിന്റെ സത്തയും കാണാൻ എന്നെ അനുവദിക്കും . നീ ഭൂമിയിൽ സ്വതന്തയാണെങ്കിൽ അങ്ങനെ നിന്നെ ഞാൻ സ്വപ്നം കാണട്ടെ , ഞാൻ നിന്നെ സ്പർശിക്കട്ടെ . ഞാൻ നിന്റെ ശബ്ദം കേൾക്കട്ടെ ..

View full details