യാത്രാവിവരണങ്ങളുടെ നിലവിലുള്ള മുഴുവൻ എഴുത്തുശീലങ്ങളെയും മറികടന്ന് ചാരുതയാർന്ന ഭാഷയിൽ സമ്പന്നമായ കൃതി .കാണാത്ത ഒരു നാടും സഹൃദയനായ വായനക്കാരന് അപരിചിതമായ ഒരിടമല്ലെന്ന് അടിവരയിട്ട് സമർത്ഥിക്കുന്ന ഹൃദയത്തോളം സത്യസന്ധമായ കൃതി