THACHANARIYAATHA MARAM
THACHANARIYAATHA MARAM
Regular price
Rs. 75.00
Regular price
Sale price
Rs. 75.00
Unit price
/
per
Share
മരിക്കാനാവാതെ, ജീവിക്കാനാവാതെ, വിശ്വസിക്കാനാവാതെ... പിതാവ്, മകള്‍, സുഹൃത്ത്, പ്രകൃതി, പിറവി, മറവി... എന്നിങ്ങനെയുള്ള മഹാസ്വാധീനങ്ങളാല്‍ യാതനപ്പെടുന്ന ഈ കവിക്ക് വി.ജി.തമ്പി എന്നും നാമകരണം ചെയ്യാം... ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ പച്ചയായ മുഖങ്ങള്‍ കവിതകളുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ