Skip to product information
1 of 1

MATHRUBHUMI BOOKS

SWARNAM ARIYENDATHELLAAM

SWARNAM ARIYENDATHELLAAM

Regular price Rs. 75.00
Regular price Sale price Rs. 75.00
Sale Sold out
Tax included.

സ്വർണം വാങ്ങുന്നതിന് മുമ്പ് ഈ പുസ്തകം ഒരു തവണയെങ്കിലും വായിച്ചാൽ അത് പലവിധത്തിലും നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. പല തരത്തിൽ ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള ഒരു പുസ്തകം തീർത്തും അനിവാര്യമാണ്. നിത്യജീവിതത്തിലെ അവിഭാജ്യലോഹമായ സ്വർണത്തിന്‍റെ ഖനനം മുതൽ ഏറ്റവും പുതിയ വിവരങ്ങൾവരെ പ്രതിപാദിക്കുന്ന കൃതി. സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സംഭരിക്കുന്നവരും ചിന്തിക്കാനിടയില്ലാത്ത ഒരു തലത്തിലേക്ക് ഈ പുസ്തകം നമ്മെ എത്തിക്കുന്നു. 

View full details