SWARNACHAAMARAM
SWARNACHAAMARAM
Regular price
Rs. 135.00
Regular price
Sale price
Rs. 135.00
Unit price
/
per
Share
പാട്ടെഴുത്ത് എന്ന പംക്തിയിലൂടെ സംഗീതനിരൂപണത്തിന് മലയാള സാഹിത്യത്തിൽ സ്ഥാനമുറപ്പിച്ച രവിമേനോന്‍റെ പുതിയ പുസ്തകം. അതിശയോക്തിയില്ലാതെ വിശദാംശങ്ങളിൽ നങ്കൂരമിട്ട് സത്യസന്ധമായി വസ്തുക്കൾ അവതരിപ്പിക്കുന്നു. സിനിമാലോകത്തിന്‍റെ വർണശബളിമയിൽപ്പോലും മനുഷ്യത്വത്തിന്‍റെ മാറ്റ് കണ്ടുപിടിക്കുന്ന മാന്ത്രികലേഖകന്‍റെ കരസ്പർശം.