Skip to product information
1 of 2

IRENE BOOKS

SWARGEEYA YATHRAYIL PARASPARAM CHIRAKUKALAKAM

SWARGEEYA YATHRAYIL PARASPARAM CHIRAKUKALAKAM

Regular price Rs. 120.00
Regular price Rs. 110.00 Sale price Rs. 120.00
Sale Sold out
Tax included.

ആശംസ ബൈബിൾ നമ്മുടെ മുൻപിൽ വെളിപ്പെടുത്തുന്ന ദൈവം ഒരു സ് നേഹസമൂഹമാണ് . പിതാവ് , പുത്രൻ , പരിശുദ്ധാത്മാവ്- പരിശുദ്ധ ത്രിതൈ്വക ദൈവം- സ്നേഹസമൂഹമാണ് . സ്നേഹത്തിന് വിരുദ്ധ മായി ഒന്നും തിയേകദൈവത്തിലില്ല . ഈ സ്നേഹസമൂഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ മാനുഷിക പതിപ്പ് നസസിലെ തിരുക്കുടുംബമാ ണ് . യൗസേപ്പ് പിതാവ് , മാതാവ് , ഉണ്ണിയീശോ ( ബാലനായ ഈശോ ) തിരുക്കുടുംബത്തിന്റെ ജീവിതത്തിലും കഠിനാനുഭവത്തിന്റെയും തെ റ്റിദ്ധാരണയുടെയും സംശയത്തിന്റെയും കരിനിഴലും മനോപീഡയും കടന്നുവരുന്നു . സ്വർഗപിതാവിനോട് നിരന്തരം ബന്ധപ്പെട്ടിരുന്നതിനാ ലും പരസ്പരം പങ്ക് വെയ്ക്കാനുള്ള മാനുഷികപക്വതയുടെ നിയമം പിൻചെന്നതിനാലും ഓരോ പ്രതിസന്ധിയും സ്നേഹവളർച്ചയിൽ പര്യവസാനിച്ചു . എന്നാൽ ഭൂമിയിലെ മിക്ക കുടുംബങ്ങളിലും ഈ ദൈ വസംസർഗവും ദൈവസ്വരം ശ്രവിക്കുന്നതിനുള്ള കൃപയും പരസ്പരം പങ്ക് വയ്ക്കാനുള്ള ക്ഷമയും എളിമയും വേന്ദ്രത ഇല്ലാത്തതിനാൽ കുടുംബബന്ധങ്ങൾ തകരുകയും ഛിന്നഭിന്നമാകുകയും ചെയ്യുന്നു . ഇങ്ങനെയുള്ള തകർച്ചകളെ അതിജീവിക്കാൻ ഏറ്റം അത്യാവശ്യമായതും പക്വതയോടെയും സ്നേഹബഹുമാനത്തോടെയുമുള്ള പങ്കുവയ്ക്കൽ പ്രകിയ എങ്ങനെ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്ന് വെളിച്ചം വീശുന്ന ജ്ഞാനനിർഭരമായ ഒരു ഗ്രന്ഥമാണ് സ്വർഗീയയാ തയിൽ പരസ്പരം ചിറകുകളാകാം . ആത്മീയവും കുടുംബവുമായി ബന്ധപ്പെടുന്ന മനശ്ശാസ്ത്രവും സാമ്പത്തികശാസ്ത്രവും മാനേജ് മെന്റും സമ്യക്കായി കോർത്തിണക്കിയ ഒരു മനോഹരഗന്ഥമാണിത് . ദമ്പതികൾ പരസ്പരവും മാതാപിതാക്കളും മക്കളും കുടുംബവും സമൂഹവും സ്നേഹപൂർണമായ ജീവിതം നയിച്ച് പരമസനേഹമായ ദൈവത്തെ പ്രാപിക്കുന്നതിന് സഹായിക്കുന്ന ഈ ഗ്രന്ഥം സന്തോ ഷപൂർവം ഞാൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു .

# Mr . CYRIAC JOSEPH KAPPEN  # സ്വർഗീയ യാത്രയിൽ പരസ്പരം ചിറകുകളാകാം

 

View full details