SWARGATHILE VALIYA ADAYALAM
SWARGATHILE VALIYA ADAYALAM
Regular price
Rs. 150.00
Regular price
Rs. 150.00
Sale price
Rs. 150.00
Unit price
/
per
Share
യുഗാന്തസഭയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ദൗത്യമെന്തെന്ന് വിശദമാക്കുകയാണ് ഈ ഗ്രന്ഥം. അനേകം വിശുദ്ധരുടെ ഉദ്ധരണികളും അനുഭവങ്ങളും മാര്‍പാപ്പമാരുടെ പ്രബോധനങ്ങളും ചേര്‍ത്ത് ഈ കാലഘട്ടത്തിന് ഏറ്റം അവശ്യമായിരിക്കുന്നവിധം രൂപകല്പന ചെയ്യപ്പെട്ട ഈ ഗ്രന്ഥം തികച്ചും പ്രശംസനീയമാണ്. പരിശുദ്ധ കന്യകാമറിയം ഒരത്ഭുത സൃഷ്ടിയാണ്. അനുഗൃഹീത കന്യകയെക്കുറിച്ചുള്ള ഈ ഗ്രന്ഥവും ഒരത്ഭുതസൃഷ്ടിയാണെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മറിയം ദൈവികജ്ഞാനത്തിന്റെ ഭണ്ഡാഗാരമാണെങ്കില്‍ മരിയന്‍ ജ്ഞാനത്തിന്റെ പ്രകാശനമാണ് ഈ രചന. ഇത് നമ്മെ മറിയത്തോട് കൂടുതല്‍ അടുപ്പിക്കും.
View full details