
തമാന ഭാട്യയുടെ 'ഡ്രീം ഓണ്‍, യു ക്യാന്‍ അച്ചീവ്' എന്ന അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന്‍റെ മലയാള പരിഭാഷ. അതിവേഗത്തിന്‍റെ 21 ാം നൂറ്റാണ്ടില്‍ വിജയത്തെ കൈപ്പിടിയിലൊതുക്കാന്‍ അതിനൂതനവും അപൂര്‍വവുമായ ചില നിര്‍ദേശങ്ങള്‍. അപര്യാപ്തതകളില്‍പോലും ആകാശങ്ങളെ സ്വപ്നം കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ഗ്രന്ഥം.