Skip to product information
1 of 1

SOPHIA BOOKS

SUVISESHA SAKASHIKALAKAM

SUVISESHA SAKASHIKALAKAM

Regular price Rs. 65.00
Regular price Rs. 65.00 Sale price Rs. 65.00
Sale Sold out
Tax included.

സന്തോഷവും സൗഭാഗ്യവും ജന്മനാ കാംക്ഷിക്കുന്നവരാണ് മനുഷ്യരെല്ലാവരും. എന്നാൽ, യഥാർത്ഥ സന്തോഷവും ശാശ്വതസൗഭാഗ്യവും സംലഭ്യമാക്കാൻ മാർഗമെന്ത് എന്നതിനുള്ള തന്‍റെ ചിന്തകൾ പങ്കുവെക്കുകയാണ് പ്രഗത്ഭനായ വൈദികനും പ്രശസ്തപണ്ഡിതനുമായ കട്ടയ്ക്കലച്ചൻ ഈ ലേഖനദശകത്തിലൂടെ. അറിവിന്‍റെ സീമകൾ വികസിപ്പിക്കാൻ വായനക്കാരെ സഹായിക്കുന്ന പുസ്തകം

View full details