ജീവിതം ഒരു പരിധിവരെ ചിന്തകളും ആശയങ്ങളുംകൊണ്ട് സൃഷ്ടിക്കപെട്ടതാണ്. നമ്മൾ ചിന്തിക്കുന്നതെന്തോ,അതായി നമ്മൾ മാറുന്നു. ധൈര്യം ആത്മവിശ്വാസം കൂടുതൽ വിജയകരമായി ജീവിതസമരങ്ങളെ നേരിടുന്നതിനുള്ള ശക്തി പകരും.