SURYAGRAHANAM
SURYAGRAHANAM
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Share
പ്രകാശത്തിന്റെ പ്രഭവങ്ങളായ ഭരണഘടനയും മതേ ' തരത്വവും ജനാധിപത്യവും മാനുഷിക മൂല്യങ്ങളും ' സമുഹത്തിലെ ഒളിമങ്ങാത്ത സൂര്യതേജസ്സുകളാണ് . ' അവയെ തമസ്ക്കരിക്കാൻ അവതരിക്കുന്നവയിൽ ' ഏകാധിപത്യവും ഫാസിസവും നിരീശ്വരവാദവും തീവ്രവാദവും ഉൾപ്പെടും .
പ്രാപഞ്ചിക ഗ്രഹണങ്ങൾ അല്പനേരത്തേക്കാണ് ങ്കിൽ സാമുഹിക ഗ്രഹണങ്ങളുടെ ആയുസ്സ് പ്രവച നാതീതമാണ് . കരുതലോടെ കണ്ണടയ്ക്കാതെ പ്രതി കരിച്ചില്ലെങ്കിൽ ചില ഗ്രഹണങ്ങൾ സ്ഥായീഭാവം ആർജിക്കും . ചുറ്റും പരക്കുന്ന ഇരുളിൽ അഭിരമി ക്കുന്നത് അപകടകരമാണ് . ഇരുളിന്റെ സാന്ദ്രത ' സാവകാശം വർദ്ധിച്ചുവരുമ്പോൾ ഗ്രഹണകാല ' ത്തിന്റെ അസ്തമനം വിദുരമാണെന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥം .