SUKRUTASARANI
SUKRUTASARANI
Regular price
Rs. 135.00
Regular price
Rs. 135.00
Sale price
Rs. 135.00
Unit price
/
per
Share
നിരന്തരമായ പ്രാർത്ഥന വഴി തിരുസഭയ വിശിഷ്യാ സഭയുടെ സംരക്ഷകരായ അജപാല കരെ സഹായിക്കുന്നതിലൂടെ കർത്താവിനെ ശുശ്രൂഷിക്കുകയാണ് അവരുടെ ജീവിതോദ്ദേശ്യമെന്നു അമ്മസ്യ സുകൃതസരണിയുടെ ആരംഭത്തിൽ തന്നെ സ്വസഹോദരികളെ ഓർമ്മ പ്പെടുത്തുന്നു ( സുകൃതസരണി , അധ്യായം 1 ) നമ്മുടെ പ്രാർത്ഥനയും ധ്യാനവുമെല്ലാം തികച്ചും അപ്പസ്തോലികോന്മുഖവുമായിരിക്കണം സുകൃതജീവിതാധിഷ്ഠിതവും പ്രേഷിതാത്മകവുമായ പ്രാർത്ഥനവഴി സ്നേഹത്തിന്റെ തികവിൽ എത്തിച്ചേരേണ്ടത് എങ്ങനെയെന്ന് വിശുദ്ധ ത്രേസ്യ ആന്തരിക ജീവിതം നയിക്കാ നാഗ്രഹിക്കുന്ന എല്ലാവർക്കും വിവരിച്ചുകൊടുക്കുകയാണ് സുകൃതസരണിയിൽ
# സുകൃതസരണി വിശുദ്ധ അമ്മത്രേസ്യ # the way of perfection # St teresa of Avila