STHREEKALILE ARBUDHAM ARIYENDATHELLAM - sophiabuy

STHREEKALILE ARBUDHAM ARIYENDATHELLAM

Vendor
DC BOOKS
Regular price
Rs. 175.00
Regular price
Sale price
Rs. 175.00
Unit price
per 
Availability
Sold out
Tax included.

ആത്മവിശ്വാസവും ഇച്ഛാശക്തിയും രോഗത്തെ കീഴടക്കുവാൻ ആവശ്യമാണ്. ഡോക്ടർ കെ ചിത്രയുടെ ഈ ഗ്രന്ഥം കാൻസർ രോഗ ചികിത്സയ്ക്ക് വിധേയരായ ആകുന്നവർക്ക് അറിവു മാത്രമല്ല രോഗത്തെ നേരിടുവാനുള്ള ധൈര്യവും മാനസികമായ ദാർഢ്യവും പ്രദാനംചെയ്യും.സാധാരണക്കാർക്കുപോലും മനസ്സിലാകുന്ന തരത്തിലുള്ളതാണ് ആഖ്യാനം എന്നത് ഈ കൃതിയുടെ പാരായണ യോഗ്യത വർദ്ധിപ്പിക്കുന്നു കാൻസർ രോഗ ചികിത്സയിൽ നേടിയ അറിവുകളും അനുഭവങ്ങളും സഹജീവികൾക്ക് പ്രയോജനപ്പെടുന്ന എന്ന ആഗ്രഹത്തിന് സാഫല്യമാണ് ഈ കൃതി. ഇത് എല്ലാ അനുവാചകർക്ക് വിജ്ഞാനപ്രദമായ ഒരു വായനാനുഭവം നൽകുമെന്നതിൽ സംശയമില്ല.