
അമ്മയില്‍, സ്ത്രീയില്‍ ഊന്നിനിന്നുകൊണ്ട് കുടുംബം എന്ന അടിസ്ഥാനസഭയെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ പുസ്തകം കുടുംബജീവിതം നയിക്കുന്ന, നയിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അറിവിന്‍റെ പുതിയൊരു സ്വര്‍ണഖനി തുറന്നുതരുന്നു. എഴുത്തില്‍ ശക്തമായൊരു നവീനശൈലിയുടെ ഉടമയായ സിസ്റ്റര്‍ ജെമ്മയുടെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം