ST PETER CLEVER
ST PETER CLEVER
Regular price
Rs. 25.00
Regular price
Sale price
Rs. 25.00
Unit price
/
per
Share
നീഗ്രോകളുടെ അപ്പോസ്തലൻ , ജീവിതം " ത്തിന്റെ അത്ഭുതമാക്കി അധസ്ഥിതരായ നീഗ്രോകളുടെ ഇടയിൽ കിവിനെ എത്തിച്ച വിശുദ്ധൻ , ദൈവം ഓരോ വ്യക്തി യേയും ഓരോ മനുഷ്യാത്മാവിനെയും അനന്തമായി സ്നേഹി ക്കുന്നു എന്ന സത്യത്തെ സ്വജീവിതം വഴി തെളിയിച്ച മനു ഷ്യാത്മാവ് . സ്നേഹവും കരുണയും ഉള്ളിൽ സൂക്ഷിക്കുന്ന ഏതൊരുവനിലുമുണ്ട് ഒരു പീറ്റർ ക്ലേവർ അദ്ദേഹം ഇന്നും ജീവി ക്കുന്നു ; നമ്മുടെ ചുറ്റുപാടും സ്നേഹത്തിന്റെ , കരുണയുടെ ശുശ്രൂഷയുടെയുമെല്ലാം രൂപത്തിൽ .