Skip to product information
1 of 1

DC BOOKS

SPORTS ITHIHASANGAL

SPORTS ITHIHASANGAL

Regular price Rs. 140.00
Regular price Sale price Rs. 140.00
Sale Sold out
Tax included.

മനുഷ്യസമൂഹത്തിന്റെ എക്കാലത്തേയും ലഹരിയാണ് സ്പോർട്സ് താരങ്ങൾ . കളിക്കളങ്ങളിൽ വിജയാരവങ്ങൾ ഉയർത്തുന് അവരിൽ പലരുടെയും ജീവിതപശ്ചാത്തലം നാമറിയുന്നില്ല . അവരുടെ മഹാവിജയങ്ങൾക്ക് മുന്നോടിയായ ക്ലേശപൂർണ്ണമായ ജീവിത വഴികൾ അറിയുമ്പോഴാണ് നാം ആ പ്രതിഭ കളെയും സ്പോർട്സിനെയും അറിഞ്ഞാദരി ക്കുന്നത് . സ്പോർട്സ് പ്രതികളെ ആ വഴിക്ക് നയിക്കുന്ന ഗ്രന്ഥമാണിത് . ലോകം സ്നേഹാദര ങ്ങളോടെ തലകുനിച്ചാദരിക്കുന്ന കുറെ കായിക ( പ്രതിഭകളുടെ കളിക്കളത്തിലും പുറത്തുമുള്ള ജീവിതം അനാവരണം ചെയ്യുന്ന ജീവചരിത്ര ഒറിപ്പുകളുടെ സമാഹാരം .

View full details