Skip to product information
1 of 2

S H LEAGUE

SNEHATHINTE SUVISHESHAM VACHANAVEDIYIL

SNEHATHINTE SUVISHESHAM VACHANAVEDIYIL

Regular price Rs. 250.00
Regular price Rs. 250.00 Sale price Rs. 250.00
Sale Sold out
Tax included.

ക്രിസ്തു അറിയിച്ച ദൈവരാജ്യം സ്നേഹസാമാജ്യമാണ് . സ്നേഹത്തിന്റെ സുവിശേഷമാണ് ക്രിസ്ത പ്രഘോഷിച്ചത് . ഈ സ്നേഹത്തിന്റെ സുവിശേഷംകൊണ്ട് സ്നേഹസാമാ ജ്യം ( ദൈവരാജ്യം ) സ്ഥാപിക്കുകയായിരുന്നു യേശുവിന്റെ പദ്ധതി . ക്രിസ്ത പ്രഘോഷിച്ച് സ്നേഹത്തിന്റെ സുവിശേഷം അറി യിച്ച് , ഇന്നത്തെ ലോകത്തിൽ ദൈവരാജ്യം സ്ഥാപി ക്കുവാനുള്ള സഭയുടെ പരിശ്രമങ്ങളിൽ പങ്കാളിയാകുക എന്നതാണ് ഇന്നത്തെ വചനപ്രഘോഷകന്റെ ദൗത്യം . അതിന് സഹായിക്കുന്ന വിധത്തിൽ ഒരുക്കപ്പെട്ടതാണ് ഇതിലെ വചനപ്രഘോഷണക്കുറിപ്പുകൾ .

View full details