SNEHATHINTE PARIMALAM
SNEHATHINTE PARIMALAM
Regular price
Rs. 90.00
Regular price
Rs. 90.00
Sale price
Rs. 90.00
Unit price
/
per
Share
സ്‌നേഹത്തിന്റെ പരിമളം (സോഫിയാ) മാത്യു മാറാട്ടുകളം വില: ഭ 90/- മൂല്യങ്ങളെ അടിവരയിട്ട് അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തില്‍ മാത്യു മാറാട്ടുകളം. കൊച്ചുകുറിപ്പുകളാണ് ഓരോ അധ്യായവും; ആഴമായ തലങ്ങളു് അതിലോരോന്നിലും. കഴമ്പുള്ള കാര്യങ്ങള്‍ ഏതൊരു കുഞ്ഞിനും വായിച്ചു മനസ്സിലാക്കാന്‍ തക്കവിധം എഴുതിയിരിക്കുന്നു. മാതാ പിതാക്കളെപ്പോലെ കുട്ടികളോട് സംസാരിക്കുന്ന മികച്ച കൈപ്പുസ്തകം.