1
/
of
0
GENERAL BOOKS
SNEHATHINTE MANUSHYAVATHARANGAL
SNEHATHINTE MANUSHYAVATHARANGAL
Regular price
Rs. 120.00
Regular price
Rs. 130.00
Sale price
Rs. 120.00
Unit price
/
per
Tax included.
Couldn't load pickup availability
Share
ഓരോ ക്രൈസ്തവനും അയക്കപ്പെട്ടിരിക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ അവതാരങ്ങളായിനിന്ന് ചുറ്റുമുള്ളവരെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുക എന്ന ദൗത്യവുമായിട്ടാണ്. ഇതു സാധിക്കുന്നതിന്, മാതാപിതാക്കന്മാർ മക്കൾക്കും ഭാര്യാഭർത്താക്കന്മാർ ജീവിത പങ്കാളിക്കും ആതുര ശുശ്രൂഷാ രംഗത്തുള്ളവർ തങ്ങളുടെ സംരക്ഷണത്തിൻ കീഴുള്ളവർക്കും സഭാ നേതൃത്വത്തി ലുള്ളവർ ദൈവജനത്തിനും ദിവ്യസ്നേഹത്തിന്റെ ഗുണമേന്മയുള്ള സാന്നിദ്ധ്യമായി മാറുകയാണു വേണ്ടത്. അതിനുള്ള ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാനഉള്ളടക്കം
View full details