1
/
of
1
VIMALA BOOKS
SNEHATHINTE MANUSHYAVATHARANGAL
SNEHATHINTE MANUSHYAVATHARANGAL
Regular price
Rs. 115.00
Regular price
Rs. 130.00
Sale price
Rs. 115.00
Unit price
/
per
Tax included.
Couldn't load pickup availability
Share
വിടരാൻ കൊതിക്കുന്ന പൂമൊട്ടുകളായ കുഞ്ഞുങ്ങളെയും അവരെ പരിപാലിക്കുന്ന മാതാപിതാക്കന്മാരെയും അധ്യാപക രെയും, ആതുരാലയങ്ങളിൽ സംരക്ഷിക്കപ്പെടുന്ന കുട്ടികളെയും പ്രായമായവരെയും അവരുടെ ശുശ്രൂഷകരെയും, സഭാശുശ്രൂഷാ രംഗങ്ങളിൽനിന്നു വിരമിച്ച് സ്ഥാപനങ്ങളിൽ ജീവിതസായാഹ്നം ചെലവഴിക്കുന്ന വൈദികന്മാരെയും അവരുടെ സംരക്ഷകരെയും സഭയുടെ നേതൃത്വദൗത്യം ഏറ്റെടുത്തിരിക്കുന്ന വൈദികന്മാ രെയും ശുശ്രൂഷാ പൗരോഹിത്യ സ്വീകരണത്തിനൊരുങ്ങുന്ന ശെമ്മാശന്മാരെയും അവരുടെ പരിശീലകരെയും, സ്നേഹ ശുശ്രൂഷയ്ക്കായി ജീവിതം മുഴുവൻ സമർപ്പിച്ചിരിക്കുന്ന സന്ന്യസ്തരെയും, അവരുടെയെല്ലാം ശുശ്രൂഷയ്ക്കു വിഷയമാ കുന്ന സഭാമക്കൾ മുഴുവനെയും സ്നേഹത്തോടെ മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് ഈ വരികൾക്കു രൂപം കൊടുത്തത്. അവരെയെല്ലാം സാന്ദർഭികമായി ഇതിലെ ചിന്തകൾ സ്പർശിച്ചിട്ടുണ്ട്. അവർക്കെല്ലാം ഇതു പ്രയോജനകരമാകട്ടെ എന്ന പ്രാർത്ഥനയോടെ....
View full details
