SNEHATHINTE AAGHOSHAM
SNEHATHINTE AAGHOSHAM
Regular price
Rs. 45.00
Regular price
Sale price
Rs. 45.00
Unit price
/
per
Share
സ്‌നേഹാനുഭൂതികള്‍ സമൂഹത്തിലും മതത്തിലും രാഷ്ട്രീയാന്തരീക്ഷത്തിലും വറ്റിവരളുകയാണിന്ന്. മനുഷ്യപ്പറ്റുകള്‍ മരിക്കാതിരിക്കാനും മാനവകുലം നലനില്‍ക്കാനും സ്‌നേഹത്തിന്‍റെ ഉത്സവങ്ങള്‍ കൂടിയേ തീരൂ. സ്‌നേഹം പൂത്തുലയുന്ന വഴികളും പുതച്ചിറങ്ങുന്ന ഓര്‍മകളും വീണ്ടെടുക്കാനുള്ള ഔഷധക്കുറിപ്പുകള്‍.