SNEHAPOORVAM SAVIOUR
SNEHAPOORVAM SAVIOUR
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
കേരളത്തിന്‍റെ മണ്ണിലൂടെ പലവട്ടം സഞ്ചരിച്ച പ്രേഷിതവര്യനായ വി. ഫ്രാന്‍സിസ് സേവ്യറിന്‍റെ ത്രസിപ്പിക്കുന്ന ജീവിതം അല്പംപോലും അറിയാതെ കേരളത്തിലെ ക്രൈസ്തവര്‍ ഇനിയും ജീവിച്ചാല്‍ അത് അക്ഷന്തവ്യമായ അപരാധമായിത്തീരും എന്ന തിരിച്ചറിവാണ് ഈ പുസ്തകരചനയുടെ പിന്നില്‍. ഈ മഹാവിശുദ്ധന്‍റെ ചിന്തയും വാക്കുകളും സ്വപ്നങ്ങളുമൊക്കെ നമ്മുടേതില്‍നിന്നും എത്രയോ കാതം മുകളിലാണ്. ആത്മീയ ജീവിതത്തില്‍ വളരാന്‍ കൊതിക്കുന്നവര്‍ക്കുള്ള മനോഹര ഗ്രന്ഥം