SNEHAMILLENKIL NJANONNUMALLA
SNEHAMILLENKIL NJANONNUMALLA
Regular price
Rs. 120.00
Regular price
Sale price
Rs. 120.00
Unit price
/
per
Share
വിശുദ്ധരാകുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്കുള്ള കൈ പുസ്തകമാണ് ഇത്. കാരണം സാധാരണക്കാരനായ ഒരു വിശ്വാസി സഞ്ചരിക്കുന്ന ജീവിതപഥമാണ് ഇതിൽ അനാവരണം ചെയ്യപ്പെടുന്നത്. ആ യാത്രയിലെ കണ്ടെത്തലുകളുടെ അക്ഷരരൂപമാണിത്. വിശുദ്ധനാകണം എന്ന ആഗ്രഹത്തോടെ ജീവിതത്തെ ചിട്ടപ്പെടുത്തുവാൻ ആഗ്രഹിക്കുന്ന ഈ സാധാരണക്കാരൻ കണ്ടെത്തിയ സത്യങ്ങൾ ജീവിത ഗന്ധിയായി പറഞ്ഞു തരുന്നു.
View full details