1
/
of
3
THE KINGDOM OF YASHUA MINISTRY
SNEHAMAKANAM KUDUMBAM
SNEHAMAKANAM KUDUMBAM
Regular price
Rs. 160.00
Regular price
Sale price
Rs. 160.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പ്രശ്നങ്ങൾ കുടുംബജീവിതത്തിന്റെ ഭാഗമാണ്. അതില്ലാത്ത കുടുംബങ്ങൾ തുലോം കുറ വാണെന്നുതന്നെ പറയാം. പരസ്പരമുള്ള തെറ്റിദ്ധാരണകളും വികലമായ കാഴ്ചപ്പാ ടുകളുമാണ് അത്തരം പ്രശ്നങ്ങളുടെ അടി സ്ഥാനകാരണം. ദൈവോന്മുഖമായി ചിന്തിച്ച് കാഴ്ചപ്പാടുകളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ കുടുംബജീവിതം സുന്ദരമാകുന്നു. കുടുംബങ്ങളിൽ സ്നേഹത്തിന്റെ അന്തരീ ക്ഷം സംജാതമാകുന്നു. ഈ ആശയത്തിലൂന്നി ഫാ. സിറിയക് കോട്ടയിൽ രചിച്ച സ്നേഹമാകണം കുടുംബം എന്ന ഗ്രന്ഥം അനേകം കുടുംബങ്ങൾക്ക് ഒരു വഴിവിളക്കാണ്.
View full details


