Snehajwala
Snehajwala
Regular price
Rs. 85.00
Regular price
Sale price
Rs. 85.00
Unit price
/
per
Share
ഭൗതികശാസ്ത്ര വിശാരദനും സ്‌പെയിനിലെ ആസ്ഥാനകവിയുമായിരുന്ന വിശുദ്ധ യോഹന്നാന്‍ക്രൂസിന്റെ ഈ ഗ്രന്ഥം ദൈവൈക്യത്തിന്റെ പരമോന്നതപദവിയിലെ ജീവിത വിവരണമാണ്. അപൂര്‍വ സിദ്ധികളോടു കൂടിയ ആ മഹാത്മാവിന്റെ കൃതികള്‍ വായിക്കുമ്പോള്‍ നമ്മുടെ ഹൃദയങ്ങളില്‍ സ്‌നേഹജ്വാലകള്‍ പടര്‍ന്നുപിടിക്കുന്നതായി തോന്നും എന്നു മാര്‍സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി പറയുന്നു.
# വി. യോഹന്നാന്‍ക്രൂസ്. # St. John of the Cross