SMART WORK
SMART WORK
Regular price
Rs. 100.00
Regular price
Sale price
Rs. 100.00
Unit price
/
per
Share
ലോകത്തില്‍ ജീവിച്ചു മരിച്ചവരില്‍ പലരും കേള്‍ക്കാത്ത പാട്ടും ജനിക്കാത്ത രാഗങ്ങളുമായി വിട പറഞ്ഞിരിക്കുന്നു. തന്‍റെയുള്ളില്‍ ദിവ്യസംഗീതത്തിന്‍റെ അപൂര്‍വസിംഫണികള്‍ ഉറങ്ങിക്കിടന്നിരുന്നു എന്നറിയാതെ... ഇവയെ ഉണര്‍ത്തിയിരുന്നെങ്കില്‍ അവരില്‍ പലര്‍ക്കും ഉയരങ്ങള്‍ താണ്ടാമായിരുന്നു. ഈ വിശിഷ്ടഗ്രന്ഥം സ്വയം കണ്ടെത്താനും ഉള്ളിലെ മഹാസിദ്ധികളുടെ പൊന്‍ചിമിഴ് തുറക്കാനുമുള്ള സുവര്‍ണത്താക്കോലാണ്.