
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തെകുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച പുസ്തകം. പൈതൃകകലകളുടെ ചരിത്രം ഒപ്പം പ്രധാനപ്പെട്ട മത്സരഇനങ്ങളുടെ പ്രത്യേകതകളും അതിന്റെ മൂല്യനിർണയോപതികളും പുസ്തകത്തിലുണ്ട്. ഓരോ മത്സരാർത്ഥിയും കലാസ്വാദകനും കയ്യിൽ കരുതണ്ട അമൂല്യ ഗ്രൻഥം.