1
/
of
1
MATHRUBHUMI BOOKS
SCHOOL DIARY
SCHOOL DIARY
Regular price
Rs. 65.00
Regular price
Sale price
Rs. 65.00
Unit price
/
per
Tax included.
Couldn't load pickup availability
Share
പഴയ ഫലിതങ്ങളും പുതിയ വിദ്യാലയാന്തരീക്ഷത്തിന്‍റെ സൃഷ്ടികളായ തകർപ്പൻ നേരമ്പോക്കുകളും കലർന്ന് സമ്പുഷ്ടമാണ് അക്ബറിന്‍റെ ശൈലി. അശ്ലീലമെന്ന് പെട്ടെന്ന് തോന്നിക്കുന്ന യഥാർഥ്യങ്ങളെ മറവില്ലാതെ ലേഖകൻ അവതരിപ്പിക്കുന്നു. വല്ലപ്പോഴും അതിശയോക്തി മര്യാദയുടെ സീമ വിടുന്നുണ്ടോ എന്ന് സംശയം തോന്നുമെങ്കിലും സാമാന്യമായ ഔചിത്യം ഉടനീളം ദീക്ഷിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം
