SAYAHNA SALABHANGAL
SAYAHNA SALABHANGAL

SAYAHNA SALABHANGAL

Vendor
IRENE BOOKS
Regular price
Rs. 230.00
Regular price
Sale price
Rs. 230.00
Unit price
per 
Availability
Sold out
Tax included.

സായാഹ്നശലഭങ്ങൾ കവിതകളുടെയും കഥകളുടെയും സമാഹാരമാണ്. പതിവില്ലാത്ത ഈ സങ്കലനമാണ് പുസ്തകത്തിന്റെ ചേതോഹരമായ സവിശേഷത. അസാധാരണമായ ജീവിതാനുഭവങ്ങളുടെയും അതിവി പുലമായ ലോകപരിചയത്തിന്റെയും സ്പർശമുള്ള ഈ കൃതിയിലൂടെ കടന്നുപോകുമ്പോൾ മർത്ത്യജീവിതത്തിന്റെ സമഗ്രമായ ഒരു പരിച്ഛേദം വായനക്കാരന് ലഭിക്കും. ചെറുതാണ് സുന്ദരം എന്ന കാഴ്ചപ്പാടുള്ള ഗ്രന്ഥകാരന്റെ കവിതകളെ ലളിതമധുരങ്ങളെന്ന് വിശേഷിപ്പിക്കാം. പരസ് പരപൂരകങ്ങളായ കഥകളും കവിതകളും ജീവിതത്തിന്റെ ഭിന്നഭാവങ്ങ ളെ പുൽകുന്നതോടൊപ്പം ജീവിതസമസ്യകൾക്ക് ഉത്തരം തേടുകയും ചെയ്യുന്നു. രചനകളിലുടനീളം തെളിയുന്ന ജീവിതവീക്ഷണമാകട്ടെ തികച്ചും പ്രസാദാത്മകവുമാണ്.

(അവതാരികയിൽ എസ്.കൃഷ്ണൻകുട്ടി)