SAUHRUDAM VYAKTHITHWA VIKASANATHINU
SAUHRUDAM VYAKTHITHWA VIKASANATHINU
Regular price
Rs. 50.00
Regular price
Rs. 50.00
Sale price
Rs. 50.00
Unit price
/
per
Share
ലളിതവും സുന്ദരവും കാവ്യാത്മകവുമാണ് ഈ ശൈലി . എന്നെ സ്വാധീനിച്ച ചുരുക്കം ഗ്രന്ഥങ്ങളിലൊന്നാണിത് . ഭാഷാവിദ്യാർത്ഥികൾക്ക് ഇത് പാഠ്യപുസ്തകമായിരുന്നെ ങ്കിൽ നന്നായിരിക്കും . " പ്രശസ്ത സാഹിത്യകാരൻ ശ്രി സി . രാധാകൃഷ്ണൻ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ചുകൊണ്ടു പറഞ്ഞ വാക്കുകളാണിത് .
സൗഹൃദത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ആഴത്തിലുള്ള അപഗ്രഥനം നടത്തുന്നതോടൊപ്പം വിശുദ്ധാത്മാക്കളായ | ഫ്രാൻസിസ് അസ്സീസിയുടെയും ക്ലാരയുടെയും നിസ്വാർത്ഥ സൗഹൃദത്തെ ഒരു മാതൃകാ ' സൗഹൃദം ' ആയി ഗ്രന്ഥകാരൻ എടുത്തുകാണിക്കുകയും ചെയ്യുന്നു .
" മൂടുപടങ്ങളണിഞ്ഞ സൗഹൃദങ്ങൾ ' വളർന്നുവരുന്ന ലോകത്തിൽ , നന്മയുടെ കൈത്തിരികളുമായി ലോക ത്തിനു പ്രകാശമേകുവാൻ ഉതകുന്ന ഒരു പുസ്തകം " സൗഹൃദം വ്യക്തിത്വവികസനത്തിന്