Skip to product information
1 of 1

GENERAL BOOKS

SATHYAVICHARADHARSANAM

SATHYAVICHARADHARSANAM

Regular price Rs. 360.00
Regular price Rs. 380.00 Sale price Rs. 360.00
Sale Sold out
Tax included.

ജാനാനന്ദത്തിൽ വിരിഞ്ഞ സഹസ്രദളപുഷ്പമാണ് ഡോ . ഫെർഡിനാൻഡ് കായാവിലിന്റെ പൗരോഹിത്യ സുവർണ്ണ ജൂബിലി സ്മാരക ഗ്രന്ഥമായ സത്യവിചാരദർശനം , വിദ്യാഭ്യാസം , ആരോഗ്യം , കൊല്ലംതീരം , പൗരോഹിത്യം , ചരിത്രചിന്തകൾ , അഭിജ്ഞവിചാരം , ആംഗ്ലോ ഇന്ത്യക്കാർ , സംഘടനകൾ എന്നീ വിവിധ വിഷയങ്ങളിലായി തയ്യാറാക്കിയിട്ടുള്ള പ്രൗഢഗവേഷണ പഠനങ്ങൾ സത്യവിചാരദർശനത്തെ സമുദസാന്നിദ്ധ്യമാക്കുന്നു പാരമ്പര്യത്തിലധിഷ്ഠിതമായ പൗരോഹിത്യജീവിതത്തിൽ നിന്ന് ഉരുവംകൊണ്ട് ( പകാശമാനമായ അകക്കാഴ്ച്ചകളും ആധുനികസമൂഹത്തിന്റെ വൈവിദ്ധ്യങ്ങളായ വികസനോന്മുഖ ( പ്രവർത്തനങ്ങളും ചരിത്രാന്വേഷണങ്ങളുടെ ഉൾക്കനമുള്ള വ്യാഖ്യാനങ്ങളും ഒരുപോലെ ഈ വിജ്ഞാന ഗ്രന്ഥത്ത പഠനാർഹമാക്കുന്നു .

View full details