
പുതിയകാലവും അതിന്റെ മേഖലകളും ഇന്ന് സ്ത്രീകളുടേതു കൂടിയാണ്. പുരുഷനൊപ്പം ഏതു രംഗത്തും മികച്ചുനിക്കുമ്പോളും ശാസ്ത്രസാങ്കേതികരംഗത്തെ സ്ത്രീകളുടെ സംഭാവനകളെ കുറിച്ച് അവർ സാമാന്യേന അജാതരാണ്.പതിനൊന്ന് വനിതാ ശാസ്ത്ര പ്രതിഭകളെ കുറിച്ചുള്ള ശ്രെദ്ധേയമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം.