SASTHRAKRIYA KOODAATHE HRIDAYAAGHAATHA CHIKITSA
SASTHRAKRIYA KOODAATHE HRIDAYAAGHAATHA CHIKITSA
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ഹാർട്ട് അറ്റാക്ക് വന്നാൽ ശസ്ത്രക്രിയ ചെയ്യണം എന്നാണ് നമ്മുടെ പൊതുവായ ധാരണ. എന്നാൽ ശസ്ത്രക്രിയ കഴിയുന്നത്ര ഒഴിവാക്കിക്കൊണ്ട് ഹാർട്ട് അറ്റാക്കിൽനിന്ന് എങ്ങനെ മോചനം നേടാമെന്ന് സ്വന്തം അനുഭവത്തിൻറെയും നിരവധി രോഗികൾ നടത്തിയ ചികിത്സയുടെയും വെളിച്ചത്തിൽ ഡോ .കെ . കുഞ്ഞാലി വിശദികരിക്കുന്നു . ഒപ്പം തന്റെ വേറിട്ട ചികിത്സപദ്ധതി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്യുന്നു.
View full details