SANYASA SAMARPPANAM ORATMIYA PRANAYAM
SANYASA SAMARPPANAM ORATMIYA PRANAYAM
Regular price
Rs. 80.00
Regular price
Sale price
Rs. 80.00
Unit price
/
per
Share
സർപ്പിത ജീവിതം എന്ന രേഖയിൽ (Vita Consecrata, No, 32) വിശുദ്ധ ജോൺ പോൾ മാർപാപ്പ കുറിച്ചതിങ്ങനെയാണ്. “യേശുവിന്റെ ജീവിതശൈലി തന്നെയാണ് ബ്രഹ്മചര്യം ഭാവിയുഗത്തെയാണ് അതു പ്രഘോഷിക്കുന്നതും മുന്നാസ്വദിക്കുന്നതും. ഫലങ്ങളിലും രഹസ്യത്തിലും ഇപ്പോൾ സന്നിഹിതമായിരിക്കുന്ന ആ ദൈവരാജ്യം, ഭാവിയിൽ പൂർണ്ണത പ്രാപിക്കുമ്പോൾ, ഉത്ഥാനത്തിന്റെ മക്കൾ വിവാഹിതരാവുകയില്ല. അവർ ദൈവദൂതന്മാരെപ്പോലെയായിരിക്കും (മത്തായി 22:30).
View full details