SANNIDHYATHINTE KOODARAM
SANNIDHYATHINTE KOODARAM
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
തിരുവചനത്തിലൂടെയും ജീവിതാനുഭവത്തിലൂടെയും പ്രകൃതിയിലൂടെയുമൊക്കെ ദൈവം നമ്മോടു സംസാരിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും പലരിലും അവ ചലനം സൃഷ്ട്ടിക്കുന്നില്ല. ഇവിടെയാണ് "സാന്നിധ്യത്തിന്റെ കൂടാരം " എന്ന ഈ ചെറുപുസ്തകം പ്രസക്തമാകുന്നത്. എപ്പോഴും കൂടെയായിരുന്ന നല്ല ദൈവത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുളവാകാനും വചനത്തിലൂടെയും മറ്റ് മാര്ഗങ്ങളിലൂടെയും ഓരോ വ്യക്തിയുടെയുമുള്ളിൽ കടന്നുവരുന്ന ദൈവത്തോട് പ്രത്യുത്തരിക്കുവാനും അനുവാചകർക്, പ്രത്യേകിച്ച് കുഞ്ഞുങ്ങൾക്, ഇതൊരു പ്രചോദനമായിരിക്കും.