SAMSARIKKUNNA SAMBAVANGAL
SAMSARIKKUNNA SAMBAVANGAL
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ജീവൽകഥകൾ, ചരിത്രസംഭവങ്ങൾ, വിശ്വസാഹിത്യസംഭാവനകൾ മുതലായവയെ ആധാരമാക്കിയുള്ള പ്രചോദനാത്മക ലേഖനങ്ങൾ. അന്താരാഷ്ട്രമൂല്യമുള്ള പ്രമേയങ്ങൾ. ഉദാത്ത ചിന്തകളിലേക്ക് അനുവാചകഹൃദയങ്ങളെ ഉണർത്തിവിടുന്ന അനിതരസാധാരണമായ അവതരണം. പ്രസംഗങ്ങൾ തയ്യാറാക്കുന്നവർക്കും സാരോപദേശങ്ങൾ നടത്തുന്നവർക്കും ചിന്തിക്കുന്നവർക്കും ചിന്തിപ്പിക്കുന്നവർക്കും തികച്ചും മാർഗ്ഗദീപങ്ങൾ.