Skip to product information
1 of 1

BIBLIA PUBLICATIONS

SAMANTHARA SUVISHESHA PRASNAM

SAMANTHARA SUVISHESHA PRASNAM

Regular price Rs. 25.00
Regular price Sale price Rs. 25.00
Sale Sold out
Tax included.

" വ്യാഖ്യാതാവിന്റെ ബൈബിൾ " എന്ന ബൃഹത്ഗ്രന്ഥം വാങ്ങിയ പലരും എനിക്കെഴുതി , നാലു സുവിശേഷങ്ങൾക്കും ആമുഖമായും സമാന്തര സുവിശേഷപ്രശ്നത്തിലേയ്ക്ക് വെളി ച്ചം വീശുന്നതായും ഗ്രന്ഥങ്ങൾ പ്രസാധനം ചെയ്യണമെന്ന് ബ ബിൾ ക്ലാസ്സ് എടുക്കാനായി പോയ സ്ഥലങ്ങളിൽനിന്നും ഇത്തര അത്തിലുള്ള ആവശ്യമുയർന്നിരുന്നു . ആ ആഗ്രഹങ്ങളുടെ ഭാഗിക സാക്ഷാത്കാരമാണ് ഈ പുസ്തകം . സാമാന്യ വായനക്കാരന് സമാന്തര സുവിശേഷപ്രശ്നത്തെ ക്കുറിച്ച് അവബോധം ഉണ്ടാക്കുവാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന് പ്രത്യാശിക്കുന്നു . സുവിശേഷ രൂപവത്കരണത്തിന്റെ സങ്കിർ ണ്ണതകളിലേക്കുള്ള പ്രവേശനകവാടമായിരിക്കും മലയാളിക്ക് ഇപ്പുസ്തകം

View full details