Skip to product information
1 of 1

MEDIA HOUSE

SAMADHANAPPIRAVAI NINNILEKKU

SAMADHANAPPIRAVAI NINNILEKKU

Regular price Rs. 130.00
Regular price Sale price Rs. 130.00
Sale Sold out
Tax included.

സമാധാനപ്രാർത്ഥന ' എന്ന വിശ്വപ്രസിദ്ധമായ ഫ്രാൻസിസ്കൻ പ്രാർത്ഥനയിലുടെ സമാശ്വാസവും സമാധാനവും കത്തുന്നതിനെക്കുറിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ സ്റ്റാഫിന് നല്കിപ്പോന്ന വിചിന്തനങ്ങൾ . നമ്മ സ്വാർത്ഥതയുടെ തടവറയിൽനിന്ന് പുറത്തുകൊണ്ടുവരാനും സ്നേഹവും സാന്ത്വനവും ശ്രദ്ധയും നല്കുന്നവരാക്കാനും അങ്ങനെ സമ്പന്നമായ ഒരു വ്യക്തിജീവിതം കരുപ്പിടിപ്പിക്കാനും സഹായിക്കുന്ന 52 വിചിന്തനകുറിപ്പുകളുടെ സമാഹാരം .

View full details