SABHAYUDE PRAVACHAKADAUTHYAM
SABHAYUDE PRAVACHAKADAUTHYAM
Regular price
Rs. 70.00
Regular price
Sale price
Rs. 70.00
Unit price
/
per
Share
ഈശോയുടെ പ്രവാചകദൗത്യവുമായി ക്രൈസ്തവൻ എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നു വിവരിക്കുന്ന അമൂല്യ ഗ്രന്ഥമാണ് ബഹു . ബനഡികറ്റ് പുലിക്കാട്ടിൽ രചിച്ച് സഭയുടെ പ്രവാചകദൗത്യം ... ഈശോയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന , സഭയിൽ അംഗങ്ങളായിരി ക്കുന്ന ഏവർക്കും ഈശോയുടെ സന്ദേശം ലോകത്തോട് പ്രഘോഷിക്കാനും ജീവിതവാക്യത്തിലൂടെ പകരാനു മുള്ള പ്രവാചകധർമ്മം ഉണ്ട് ... പ്രശോഭിച്ചുനിൽക്കുന്ന ജീവിത സാക്ഷ്യമാണ് ഓരോ പ്രവാചകന്റെയും പ്രവർത്ത നത്തിന്റെ കേന്ദ്രം ... വിശ്വസ്തതയുടെ പര്യായമാണ് ഓരോ പ്രവാചകനിലും നിവസിക്കുന്നത് . ക്രിസ്തുവിനെ അടുത്തറിയുമ്പോൾ ഓരോ ക്രിസ്ത്യാനിയും തന്നിലെ പ്രവാചകദൗത്യത്ത് തിരിച്ചറിയണം