SABAKKUUTHARAMUNDO ? - sophiabuy

SABAKKUUTHARAMUNDO ?

Vendor
CARMEL INTERNATIONAL
Regular price
Rs. 165.00
Regular price
Rs. 100.00
Sale price
Rs. 165.00
Unit price
per 
Availability
Sold out
Tax included.

സാർവത്രികവും അപ്പസ്തോലികവും വിശുദ്ധവുമായ കത്തോലിക്കാ വിശ്വാസത്തിനെതിരെ ഉയരുന്ന അബദ്ധസിദ്ധാന്തങ്ങൾക്കും അപക്വവിമർശനങ്ങൾക്കും ഉത്തരമാണീ ഗ്രന്ഥം . ഉത്തമകത്തോലിക്കാ വിശ്വാസത്തിന്റെ സാതസ്സുകളെയും അടിസ്ഥാനതത്ത്വങ്ങളെയും സമഗ്രമായി പ്രതിപാദിക്കുന്നതോടൊപ്പം അവയെ എതിർക്കുന്നവരുടെ പശ്ചാത്തലം പരിശോധിക്കപ്പെടുകയും അവരുടെ എല്ലാ ചോദ്യങ്ങൾക്കും യുക്തിപൂർവകവും വചനാധിഷ്ഠിത വുമായ വിശദീകരണം നൽകുകയും ചെയ്യുന്നു .