ROOMI
ROOMI
Regular price
Rs. 50.00
Regular price
Sale price
Rs. 50.00
Unit price
/
per
Share
എന്‍റെ കവിതകള്‍ ഈജിപ്തുകാരുടെ അപ്പം പോലെയാണ്. ഒരു രാത്രി വച്ചിരുന്നാല്‍ പിന്നെയത് തിന്നാന്‍ കൊള്ളില്ല... വരണ്ട മണ്ണിലേക്കെറിയപ്പെട്ട ഒരു മത്സ്യം ഏതാനും നിമിഷങ്ങളുടെ പിടച്ചിലിനുശേഷം നിശ്ചലമാകുന്നതുപോലെ... ചിന്തകള്‍ ജീവന്‍ കൊടുത്ത് മൃതിയടയുന്നതും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും നമുക്കിവിടെ കാണാം.