sophia books

Rogashaanthi Nigooda Mekhalakal

  • Sale
  • Regular price Rs. 85.00
  • Will be in stock after
Tax included.


കരിസ്മാറ്റിക് പ്രസ്ഥാനം ഇന്ത്യയില്‍ വേരൂന്നുകയും ആന്തരികരോഗശാന്തി, കര്‍ത്താവിന്‍റെ തിരുരക്തത്താലുള്ള സൗഖ്യം എന്നീ വസ്തുതകള്‍ വെളിവായിത്തുടങ്ങുകയും ചെയ്ത കാലഘട്ടത്തില്‍ ഇവയെപ്പറ്റി ആധികാരികമായി പഠിക്കുകയും പ്രയോഗിക്കുകയും മറ്റു ശുശ്രൂഷകരെ പഠിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് സിസ്റ്റര്‍ മേരി ഉഷ. സിസ്റ്ററിന്‍റെ അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം എല്ലാവര്‍ക്കും ഏറെ ഉപയോഗപ്രദമായിരിക്കും. അന്താരാഷ്ട്ര വ്യക്തിബന്ധാപഗ്രഥന സംഘടന (ഇന്ത്യ), കരിസ്മാറ്റിക് ദേശീയ ഉപദേശകസമിതി, ക്രിസ്ത്യന്‍ തെറാപ്പിസ്റ്റ്‌സ് സംഘടന (ന്യൂയോര്‍ക്ക്), കാറ്റെക്‌സിസ് ഇന്ത്യാസമൂഹം - എന്നിവയില്‍ അംഗത്വം ലഭിച്ചിട്ടുള്ള സിസ്റ്റര്‍ ഉഷ കരിസ്മാറ്റിക് നവീകരണത്തില്‍ മുന്നേറുന്ന വ്യക്തിയാണ്.